Subscribe
URL of the page has been copied to clipboard.
Meaning : തൂക്കുന്ന ജോലി മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുക
Example : സീത മോഹനനെ കൊണ്ട് ധാന്യം തൂക്കിപ്പിച്ചു
Translation in other languages :हिन्दी
तौलने का काम दूसरे से कराना।
Meaning : തൂക്കിയിടാനുള്ള ജോലി വേറെ ആളെ കൊണ്ട് ചെയ്യിപ്പിക്കുക
Example : കരാറുകാരൻ ജോലിക്കാരനെ കൊണ്ട് കാന്‍വാസ് മച്ചിൽ തൂക്കിപ്പിക്കുന്നു
लटकाने का काम किसी और से कराना।
Install App