Meaning : വസ്ത്രം, തുകല്‍ മുതലായവ തയ്ക്കുന്ന സമയത്ത് അതില്‍ നിര്‍മ്മിക്കുന്ന നൂലിന്റെ രേഖ.
Example :
തുന്നല്‍ അടുത്തടുത്ത് വരുന്നതുകൊണ്ട് തയ്യല്‍ ബലമുള്ളതാകുന്നു.
Translation in other languages :
कपड़े, चमड़े आदि को सिलते समय उन पर बनने वाली धागों की रेखा।
टाँका पास-पास होने से सिलाई मज़बूत होती है।Joint consisting of a line formed by joining two pieces.
seamMeaning : തുന്നുമ്പോള്‍ ഉണ്ടാകുന്ന കുനിപ്പ്.
Example :
ഈ തുണിയിലെ തുന്നല്‍ വളരേ ഈടുറ്റതാണ്.
Translation in other languages :