Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തീവ്രവാദം from മലയാളം dictionary with examples, synonyms and antonyms.

തീവ്രവാദം   നാമം

Meaning : എന്തിനെയെങ്കിലും നിയന്ത്രിക്കപ്പെടാത്ത രീതിയില്‍ പിന്തുണയ്ക്കുന്ന നയതന്ത്ര തത്വം.

Example : തീവ്രവാദം സമൂഹത്തിന്റെ വികസനത്തിന്‍ തടസ്സമുണ്ടാക്കുന്നു.

Synonyms : ഭീകരവാദം


Translation in other languages :

ऐसा राजनीतिक सिद्धांत जो असंयत,असमझौतावादी नीति को बढ़ावा दे।

उग्रवाद समाज के विकास में बाधक है।
उग्रवाद

Any political theory favoring immoderate uncompromising policies.

extremism

Meaning : ഭീകരപ്രവര്ത്തനത്തിന്റെ അല്ലെങ്കില് ഭീകരപ്രവര്ത്തനം സംബന്ധിച്ച.

Example : ഈയിടെ ഒരുപാട് നേതാക്കന്മാ്ര്‍ തീവ്രവാ‍ദ പ്രവര്ത്തനങ്ങളില്‍ ഏര്പ്പെട്ടിട്ടുണ്ട്.

Synonyms : ഭീകരപ്രവര്ത്തനം

Meaning : തങ്ങളുടെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിനുവേണ്ടി ജനങ്ങളെ ശക്തി കൊണ്ട് ഭയ വിഹ്വലരാക്കുന്നത്.

Example : പാക്കിസ്ഥാന്‍ കാശ്മീരില് തീവ്രവാദം അഴിചു വിട്ടു.

Synonyms : ഭീകരപ്രവര്ത്തനം


Translation in other languages :

यह सिद्धान्त कि अपना कोई बड़ा या विकट उद्देश्य सिद्ध करने के लिए लोगों को अपनी शक्ति से अत्यन्त भयभीत रखना चाहिये।

पाकिस्तान आतङ्कवाद का गढ़ है और आतङ्कवाद को अपनी विदेश नीति के रूप में प्रयोग करता है।
आतंकवाद, टेररिजम, टेररिज़म, टेररिज़्म, टेररिज्म, दहशतगर्दी