Meaning : മത ഗ്രന്ഥങ്ങളില്‍ പ്രദിപാദിച്ചിരിക്കുന്ന പവിത്ര സ്ഥലം അവിടെ ആളുകള്‍ ഭക്തിയോടുകൂടി പൂജ, ഉപാസനാ, ദര്‍ശനം എന്നിവയ്ക്കായി പോകുന്നു.
Example :
വാരാണസി ഒരു പ്രസിദ്ധ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രം ആകുന്നു.
Synonyms : പുണ്യ ഭൂമി, പുണ്യസ്ഥലം
Translation in other languages :
धर्म-ग्रंथों द्वारा मान्य वह पवित्र स्थान जहाँ लोग धर्मभाव से पूजा, उपासना या दर्शन के लिए जाते हैं।
वाराणसी एक प्रसिद्ध हिन्दू तीर्थ स्थान है।A place of worship hallowed by association with some sacred thing or person.
shrine