Meaning : പവിത്രമായി കണക്കാക്കുന്ന സ്ഥലം
Example :
കാശി ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പുണ്യസ്ഥലം ആകുന്നു
Synonyms : പരിശുദ്ധസ്ഥലം, പുണ്യസ്ഥലം
Translation in other languages :
वह स्थान जो पवित्र माना जाता हो।
हिंदुओं के लिए काशी एक पवित्र स्थान है।