Meaning : അടുപ്പത്ത് വെച്ചിരിക്കുന്ന ദ്രാവക പദാര്ത്ഥം നുരയോടു കൂടി മുകളിലേക്ക് പൊങ്ങുക.
Example :
അടുപ്പിന്റെ മുകളില് വെള്ളം തിളച്ചു കൊണ്ടിരിക്കുന്നു.
Translation in other languages :
Come to the boiling point and change from a liquid to vapor.
Water boils at 100 degrees Celsius.