Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word താരതമ്യപ്പെടുത്തല്‍ from മലയാളം dictionary with examples, synonyms and antonyms.

Meaning : കുറെ വസ്തുക്കളുടെ ഗുണം, നിലവാരം, തുടങ്ങിയ കാര്യങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തി അവയുടെ നന്മയും തിന്മമയും നോക്കുന്ന അവസ്ഥ.

Example : രാമന് നോക്കിയിട്ടു്‌ ശ്യാം ആണു്‌ കൂടുതല്‍ സമര്ഥന്.

Synonyms : ആപേക്ഷിത പ്രാധാന്യം, ഉപമിക്കല്, ഏറ്റക്കുറവു്‌, ഒത്തു നോക്കല്, തട്ടിച്ചു നോക്കല്‍, തരതമ ഭാവം, താരതമ്യ പഠനം, താരതമ്യ വിവേചനം, താരതമ്യം, താരതമ്യചിന്തനം, തുലനം ചെയ്യല്‍, പരിശോധിച്ചറിയല്‍, ഭേദാഭേതം, വലിപ്പച്ചെറുപ്പം, വ്യത്യാസം കാണിക്കല്‍, സാദൃശ്യപ്പെടുത്തല്, സാമ്യവും വ്യത്യാസവും


Translation in other languages :

कई वस्तुओं के गुण, मान आदि के एक दूसरे से कम या अधिक अथवा उनके अच्छे या बुरे होने का विचार।

राम की तुलना में श्याम अधिक चतुर है।
अपेक्षा, तुलना, मुक़ाबला, मुक़ाबिला, मुकाबला, मुकाबिला

Relation based on similarities and differences.

comparison