Meaning : ഒരിടത്ത് വളരെയധികം ദിവസം താമസിക്കുക
Example :
അവർ ഇവിടെ കുറെ ദിവസമായി താവളമടിച്ചിട്ടുണ്ട്
Synonyms : താവളമടിക്കുക
Translation in other languages :
Meaning : ജീവനോടു കൂടിയിരിക്കുക.
Example :
അവന് വളരെ കഷ്ടപ്പെട്ടാണു് ജീവിക്കുന്നതു്.
Synonyms : ഉപജീവനം കഴിക്കുക, കഴിഞ്ഞു കൂടുക, കഷ്ടിച്ചു കഴിഞ്ഞു കൂടുക, ജീവിക്കുക, നിത്യവൃത്തി നടത്തുക, നിലനിറുത്തുക, പൊറുക്കുക, വസിക്കുക, വാഴുക
Translation in other languages :
शरीर में प्राण रहना।
दीपक की दादी पंचानबे साल तक जी।Meaning : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക
Example :
ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില്‍ താമസിക്കുന്നു.
Synonyms : കഴിയുക, ജീവിക്കുക, നിവസിക്കുക, പാർക്കുക, പൊറുക്കുക, പ്രവസിക്കുക, മരുവുക, മേവുക, വസിക്കുക, വാഴുക
Translation in other languages :
Meaning : മുന്നോട്ടു് വരാതിരിക്കുക അല്ലെങ്കില്‍ പുറപ്പെടാതിരിക്കുക.
Example :
മാര്‍ഗ്ഗം തടസ്സപ്പെട്ടതു കാരണം ഞങ്ങള്‍ മണിക്കുറുകള്‍ അവിടെ കാത്തു നിന്നു.
Synonyms : കാത്തിരിക്കുക, ക്ഷമിച്ചിരിക്കുക, ജീവിക്കുക, നില്ക്കുക, നിശ്ച്ചയിക്കുക, വസിക്കുക, വിശ്രമിക്കുക
Translation in other languages :
Meaning : സാധാരണയില്‍ കവിഞ്ഞ് കൂടുതല്‍ സമയം.
Example :
ഞാന്‍ ഇവിടെ എത്താന്‍ വൈകിയാല്‍ വിഷമിക്കേണ്ട.
Synonyms : അമാന്തിക്കുക, വൈകുക
Translation in other languages :
Time during which some action is awaited.
Instant replay caused too long a delay.