Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തയ്പ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഒരാളെ കൊണ്ട് തയ്പ്പിക്കുക

Example : ഈ ഷർട്ട് തയ്പ്പിച്ചതാണ്


Translation in other languages :

तुरपने का काम होना।

यह कुर्ता तुरपा गया।
तुरपाना

Meaning : ഇഴയിടുന്ന കര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക

Example : മുതലാളി പഴയ തുണി കഷണങ്ങള്‍ കൊണ്ടുള്ള കിടക്കയ്ക്ക് വേലക്കാരിയെ കൊണ്ട് ഇഴയിടീപ്പിച്ചു

Synonyms : ഇഴയിടീപ്പിക്കുക, നൂലിടീപ്പിക്കുക


Translation in other languages :

तागने का काम किसी और से कराना।

मालकिन ने नौकरानी से गुदड़ी तगवाई।
तगवाना, तगाना

Meaning : മറ്റൊരാളെ കൊണ്ട് തയ്പ്പിക്കുന്ന കാര്യം.

Example : ഞങ്ങള് തയ്യല്ക്കാരനെക്കൊണ്ട് തുണി തയ്പ്പിക്കുന്നു.


Translation in other languages :

किसी को सीने में प्रवृत्त करना।

हम दर्ज़ी से कपड़े सिलवाते हैं।
सिलवाना, सिलाई करवाना, सिलाई कराना, सिलाना

Meaning : തയ്ക്കുന്ന ജോലി മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുക

Example : തയ്യൽക്കാരൻ തന്റെ ഭാര്യയെ കൊണ്ട് തയ്പ്പിക്കുന്നു


Translation in other languages :

तुरपने का काम किसी और से कराना।

दर्जी अपनी बीबी से कपड़े तुरपाता है।
तुरपवाना, तुरपाना