Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തമസം from മലയാളം dictionary with examples, synonyms and antonyms.

തമസം   നാമം

Meaning : വെളിച്ചമില്ലാത്ത അവസ്ഥ (ഇരുട്ടു്).

Example : സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ചുറ്റും അന്ധകാരം പരക്കുന്നു.

Synonyms : അന്ധകാരം, അന്ധതമസം, അവതമസം, ആന്ധ്യം, ഇരുട്ടു്‌, ഇരുള്മയക്കം, കൂരിരുട്ടു്, തമം, തമസ്സു്, തമിസ്രം, തിമിരം, ദ്വാന്തം, നിഴല്‍, മറവു്, മാല, മൂറ്റല്‍, മേചകം, വെളിച്ചമില്ലായ്മ, സന്തമസം


Translation in other languages :

Absence of light or illumination.

dark, darkness