Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തന്ത്രി from മലയാളം dictionary with examples, synonyms and antonyms.

തന്ത്രി   നാമം

Meaning : സംഗീത ഉപകരണങ്ങളില് ഉപയോഗിക്കുന്ന കമ്പി

Example : സിത്താര് വായനക്കാരന് സിത്താറിന്റെ തന്ത്രികള് മുറുക്കുന്നു


Translation in other languages :

वह तार जो वाद्य यंत्र में प्रयोग किया जाता है।

सितारवादक वाद्य तार को कस रहा है।
तंत्री, तन्त्री, वाद्य तार

Meaning : മൂര്ത്തിക്ക്‌ അല്ലെങ്കില്‍ പ്രതിമയ്ക്ക്‌ പൂജ ചെയ്യുന്ന ആള്.

Example : തന്ത്രിയുടെ മനസ്സ്‌ ശാന്തമാകണമെന്നത് അത്യാവശ്യമല്ല.

Synonyms : പൂജാരി, പോറ്റി, വിഗ്രഹപൂജകന്, വിഗ്രഹോപാസകന്‍


Translation in other languages :

वह जो मूर्ति या प्रतिमा की पूजा करता हो।

मूर्तिपूजक का मन शांत हो, यह जरूरी नहीं है।
मूर्तिपूजक

A person who worships idols.

idol worshiper, idolater, idoliser, idolizer

Meaning : സിത്താറിലെ തന്ത്രി

Example : സിത്താറിലെ തന്ത്രികള്‍ സിത്താര്‍ വാദകന്‍ മുറുക്കുന്നു


Translation in other languages :

सितार में लगा हुआ पीतल का तार।

सितारिया लर्ज को कस रहा है।
लर्ज

Meaning : യാഗം നടത്തുന്ന സ്ഥലത്ത് യജ്ഞകാര്യങ്ങളുടെ മുഴുവന്‍ പ്രവര്ത്തികളും ശുദ്ധീകരണവും നടത്തുന്ന ബ്രാഹ്മണന്

Example : പുരോഹിതന്‍ യജ്ഞം നടത്തുന്നതില്‍ വ്യാപൃതനാണ്.

Synonyms : പുരോഹിതന്‍, പൂജാരി, മതാചാര്യന്‍, വൈദികന്‍, ശുശ്രൂഷകന്


Translation in other languages :

वह ब्राह्मण जो यजमान के यहाँ कर्मकांड के सब कृत्य और संस्कार कराता है।

पुरोहित यज्ञ करने में लगे हैं।
आचार्य, आचार्य्य, कर्मकांडी, पुरोधा, पुरोहित

A person who performs religious duties and ceremonies in a non-Christian religion.

non-christian priest, priest

Meaning : വളരെ നേര്ത്തതും നീളമുള്ളതുമായ വസ്തു

Example : പട്ട് ഒരുതരത്തിലുള്ള തന്തു ആകുന്നു

Synonyms : തന്തു, നാര്


Translation in other languages :

कोई भी लम्बी और बहुत पतली चीज़।

रेशा एक तरह का तंतु है।
तंतु, तन्तु

Meaning : ലോഹത്തെ നീട്ടിവലിച്ചുണ്ടാക്കിയ നാര്.

Example : ഇത് ടെലഫോണിന്റെ കമ്പിയാണ്.

Synonyms : കമ്പി


Translation in other languages :

धातु को खींचकर बनाया हुआ तंतु।

यह टेलीफोन का तार है।
तंत, तंतु, तंत्री, तन्त, तन्तु, तन्त्री, तार

Ligament made of metal and used to fasten things or make cages or fences etc.

wire

Meaning : സിത്താറിന്റെ കമ്പി

Example : സിത്താര്‍ വായനക്കാരന്‍ അത് വായിക്കുന്നതിന് മുമ്പ് അതിന്റെ തന്ത്രികള്‍ മുറുക്കുന്നു


Translation in other languages :

सितार का तार।

सितारिया सितार बजाने से पहले उसके ठाट को कस रहा है।
ठाट, ठाठ

Meaning : ആരാധനാലയത്തില്‍ ദേവതകളെ പൂജിക്കാനായി നിയമിച്ചിരിക്കുന്ന ആള്

Example : ശ്യാമിന്റെ പിതാവ് ഈ അമ്പലത്തിലെ പൂജാരിയാണ്

Synonyms : പൂജാരി, വൈദീകന്‍, ശാന്തിക്കാരന്‍


Translation in other languages :

वह जो मंदिर में देवता आदि की पूजा करने के लिए नियुक्त हो।

श्याम के पिता इस मंदिर के पुजारी हैं।
पुजारी, पुजेरी, पुजैया, सेवक

A person who performs religious duties and ceremonies in a non-Christian religion.

non-christian priest, priest