Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തദനന്തരം from മലയാളം dictionary with examples, synonyms and antonyms.

തദനന്തരം   ക്രിയാവിശേഷണം

Meaning : പറഞ്ഞു വെച്ച അല്ലെങ്കില്‍ ഏതെങ്കിലും നിശ്ചയിച്ച സമയതിനു ശെഷം.

Example : ഈ ജോലി ചെയ്തു തീര്ത്തലതിനു ശേഷം ഞാന്‍ വീട്ടിലേക്കു പോകുകയാണു്‌.ഞാന്‍ ഇവിടെ പിന്നീടു വരും.

Synonyms : അതിനുശേഷം, അനന്തരം, ഒടുക്കം, കാലംകൊണ്ടു്‌, ക്രമേണ, താമസിച്ചു, പിന്നീടു്‌, പിന്നെ, പിറകെ, പില്ക്കാലത്തു്‌, ഭാവിയില്‍, വീണ്ടും


Translation in other languages :

किसी बताए या संदर्भित समय के उपरांत के समय में या बाद में।

मैं यहाँ बाद में आऊँगा।
अथ, अनंतर, अनन्तर, अनुपद, अन्वक्ष, उत्तर, उपरांत, उपरान्त, पश्चात, पश्चात्, पीछू, पीछे, बाद

Happening at a time subsequent to a reference time.

He apologized subsequently.
He's going to the store but he'll be back here later.
It didn't happen until afterward.
Two hours after that.
after, afterward, afterwards, later, later on, subsequently