Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തത്വം from മലയാളം dictionary with examples, synonyms and antonyms.

തത്വം   നാമം

Meaning : ഏതെങ്കിലും ഒരു കാര്യം അതിന്റെ അനുഭൂതി അല്ലെങ്കില്‍ ജ്ഞാനം ഒരു പ്രത്യേക അവസ്ഥയില്‍ അല്ലെങ്കില്‍ കാര്യം ചെയ്യുന്ന സമയത്ത് മാത്രമേ ഉണ്ടാവുകയുള്ളു

Example : ധ്യാനാവസ്ഥയില്‍ മൂലഭൂതമായ തത്വങ്ങളുടെ അനുഭൂതിയുണ്ടാകുന്നു


Translation in other languages :

कोई ऐसी बात जिसकी अनुभूति या ज्ञान किसी विशेष अवस्था में या कोई काम करते समय हुआ हो।

ध्यानावस्था में जीवन के मूलभूत तथ्यों की अनुभूति होती है।
तथ्य

An event known to have happened or something known to have existed.

Your fears have no basis in fact.
How much of the story is fact and how much fiction is hard to tell.
fact

Meaning : പെരുമാറ്റം അല്ലെങ്കില്‍ സ്വഭാവം അല്ലെങ്കില്‍ ശീലം എന്നീ വിഷയങ്ങളില്‍ നീതി, രീതി, ധര്മ്മം എന്നിവ വഴി ഉണ്ടാകുന്ന ഘടന അല്ലെങ്കില്‍ പ്രവര്ത്തന സമ്പ്രദായം.

Example : നമ്മള്‍ നമ്മുടെ സിദ്ധാന്തങ്ങളെ പാലിക്കണം.

Synonyms : സിദ്ധാന്തം


Translation in other languages :

व्यवहार या आचरण के विषय में नीति, विधि, धर्म आदि के द्वारा निश्चित ढंग या प्रतिबंध।

हमें अपने सिद्धांतों का पालन करना चहिए।
असूल, आईन, आयाम, उसूल, क़ायदा, कायदा, जोग, नियम, योग, सिद्धांत, सिद्धान्त

A complex of methods or rules governing behavior.

They have to operate under a system they oppose.
That language has a complex system for indicating gender.
system, system of rules