Meaning : ഗവര്ണ്ണറെ ഉത്തരവാദ്യങ്ങളില്‍ സഹായിക്കുകയും അദ്ദേഹത്തിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ കൂടി നിര്വഹിക്കുകയും ചെയ്യുന്ന ആള്
Example :
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഡെപ്യൂട്ടി ഗവര്ണ്ണര്‍ ഉണ്ട്
Translation in other languages :
राज्यपाल के सहायक जो उनके कार्यों में सहायता करते हैं तथा उनकी अनुपस्थिति में उनके कार्यों की देख-रेख भी करते हैं।
उप-राज्यपाल ने ध्वजारोहण किया।