Meaning : അടുത്തടുത്ത് താമസിക്കുന്ന.
Example :
അവന് സാന്ദ്രമായ സ്ഥലത്ത് താമസിക്കുന്നു.
Synonyms : ഇടതിങ്ങിയ, നിബിഡമായ, സാന്ദ്രമായ
Translation in other languages :
Meaning : ദ്രവ്യമോ ആവിയോ അല്ലാത്ത നിശ്ചിത വലിപ്പത്തിലും ആകാരത്തിലും ഉള്ളതു്.
Example :
കല്ലു് ഒരു ഉറപ്പുള്ള പദാര്ഥമാണു്.
Synonyms : അക്ഷീണമായ, ഉറച്ച, ഉറപ്പുള്ള, ഉള്ളതു്ദൃഢമായ, കടുപ്പമുല്ല, കഠിനമായ, കനത്ത, കര്‍ശനമായ, തിങ്ങിയ, തീക്ഷണതയുള്ള, തീവ്രമായ, നിശ്ച്ചയമായ, പൊള്ളയല്ലാത്ത, ബലിഷ്ഠമായ, മുറുക്കമുള്ള, സാന്ദ്രതയുള്ള, സുസ്ഥാപിതമായ, സ്ഥായി ആയ
Translation in other languages :