Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജ്വരം from മലയാളം dictionary with examples, synonyms and antonyms.

ജ്വരം   നാമം

Meaning : ശരീരത്തിന്റെ അസ്വസ്ഥത സൂചിപ്പിക്കുന്ന ചൂട്.

Example : അവന്‍ പനി കൊണ്ട് വിഷമിക്കുന്നു.

Synonyms : പനി


Translation in other languages :

शरीर की अस्वस्थता का सूचक ताप।

वह ज्वर से पीड़ित है।
आतप, जर, ज्वर, तप, ताप, त्रिपाद, बुखार

A rise in the temperature of the body. Frequently a symptom of infection.

febricity, febrility, fever, feverishness, pyrexia

Meaning : നാലാം ദിവസം വരുന്ന പനി

Example : രാമേശ്വര പനിയാണ്

Synonyms : പനി


Translation in other languages :

चौथे दिन आने वाला ज्वर।

रामेश्वर चौथिया से पीड़ित है।
चतुर्थिक, चातुर्थक, चौथिया, चौथिया ज्वर, चौथिया बुखार

Meaning : ഉഷ്ണം.

Example : വേനല്കാലത്തു്‌ ചൂടു കൂടുന്നു.

Synonyms : അഘോരം, ആവി ഉഷ്ണഹേതു, ഇളം ചൂടു്‌, ഉഷ്ണം, ഊഷ്മാംഗകരേഖ, ഊഷ്മാവു, ഘര്മ്മം, ചൂടു്‌, ചെങ്കനല്‍ പ്രകാശം, ജ്വാല, താപം, താപനില, തേജസ്സു, പണി, മന്ദോഷ്ണം


Translation in other languages :

उष्ण या गर्म होने की अवस्था या भाव।

ग्रीष्मकाल में गर्मी बढ़ जाती है।
अनुताप, आतप, उष्णता, गरमाहट, गरमी, गर्माहट, गर्मी, चंड, जहल, झर, तपन, तपिश, ताप, ताब, ताव

The presence of heat.

heat, high temperature, hotness