Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജോലി ചെയ്യുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും കാര്യം ചെയ്യുക.

Example : ഈ ജോലി ചെയ്തതിനു ശേഷം ഞാന്‍ താങ്ങളുടെ ജോലി ചെയ്യാം.

Synonyms : ഇടപാടു്‌ തീര്ക്കുക, ഉദ്യോഗം നോക്കുക, കാര്യം ചെയ്യുക, നിയമനം നടത്തുക, പണി ചെയ്യുക, പണിചെയ്യുക, പദവി കൊടുക്കുക, പരിശ്രമിക്കുക, പ്രവര്ത്തനം ചെയ്യുക, യത്നിക്കുക, വേല ചെയ്യുക, സേവനം ചെയ്യുക, സ്ഥാനം കൊടുക്കുക


Translation in other languages :

किसी कार्य को करना।

यह काम करने के बाद मैं आपका काम करूँगा।
जल्दी-जल्दी हाथ चलाओ।
अंजाम देना, करना, काम करना, कार्य करना, हाथ चलाना

Exert oneself by doing mental or physical work for a purpose or out of necessity.

I will work hard to improve my grades.
She worked hard for better living conditions for the poor.
work

Meaning : വേതനം സ്വീകരിച്ച് ജോലി ചെയ്യുക

Example : മോഹനൻ ഒരു വലിയ കമ്പനിയിൽ ജോലി ചെയ്യുന്നു


Translation in other languages :

*वेतन लेकर कोई कार्य करना।

मोहन एक बड़े संस्थान में नौकरी करता है।
काम करना, नौकरी करना

Be employed.

Is your husband working again?.
My wife never worked.
Do you want to work after the age of 60?.
She never did any work because she inherited a lot of money.
She works as a waitress to put herself through college.
do work, work

Meaning : ജോലിചെയ്യുക

Example : അവൾ ചെറിയ പ്രാധാന്യത്തോടെയാണ് ജോലി ചെയ്യുന്നത്


Translation in other languages :

किसी व्यक्ति या काम को महत्वपूर्ण समझना।

वह इस काम को कम महत्व देता है।
भाव देना, महत्त्व देना, महत्व देना