Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജന്മദിനം from മലയാളം dictionary with examples, synonyms and antonyms.

ജന്മദിനം   നാമം

Meaning : ജന്മതിഥി

Example : ഇന്ന് പണ്ഡിറ്റ് രവിശങ്കറിന്റെ ജന്മതിഥി ആണ്

Synonyms : ജന്മതിഥി


Translation in other languages :

चान्द्रमास की वह तिथि जिस दिन किसी का जन्म हुआ हो।

आज पंडित रविशंकर की जन्मतिथि है।
जन्म तिथि, जन्म-तिथि, जन्मतिथि

Meaning : ആരുടെയെങ്കിലും ജനനം നടന്നിട്ടുള്ള ആ തീയതി.

Example : ഇന്നലെ ലതയുടെ പിറന്നാളായിരിന്നു.

Synonyms : ജനനദിവസം, ജന്മദിവസം, ജന്മനാള്, പിറന്നാള്‍

Meaning : ഒരാള്‍ പിറന്ന ദിവസം.

Example : ഇന്ന് എന്റെ പിറന്നാ‍ള്‍ ആണ് ‍ ജന്മദിനം ഉത്സവമായി ആഘോഷിച്ച് വരുന്നു.

Synonyms : ജന്മനാള്, പിറന്നാ‍ള്‍‍


Translation in other languages :

वह दिनांक जिस दिन कोई पैदा हुआ हो।

आज मेरा जन्मदिन है।
जन्मदिन को उत्सव के रूप में भी मनाया जाता है।
जनमदिन, जन्म दिवस, जन्म-दिवस, जन्मदिन, जन्मदिवस, बर्थडे, वर्षगाँठ, वर्षगांठ, सालगिरह

The date on which a person was born.

birthday, natal day