Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചേര്ച്ചയില്ലായ്മ from മലയാളം dictionary with examples, synonyms and antonyms.

Meaning : സംഗതമല്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : ജോലിക്കിടയില്‍ സംജാതമാകുന്ന പൊരുത്തമില്ലായ്മ പരിഹരിച്ചാല്‍ ജോലി വേഗത്തിലാക്കിതീര്ക്കാന്‍ കഴിയും.

Synonyms : പൊരുത്തമില്ലായ്മ


Translation in other languages :

असंगत होने की अवस्था या भाव।

कार्य के दौरान आनेवाली विसंगतियों को दूर करके कार्य में तेज़ी लाई जा सकती है।
अनुपत्ति, असंगतता, असंगति, असङ्गतता, असङ्गति, आसंगत्य, आसञ्गत्य, विषमता, विसंगतता, विसंगति, विसङ्गतता, विसङ्गति, वैषम्य

The quality of disagreeing. Being unsuitable and inappropriate.

incongruity, incongruousness

Meaning : രണ്ടു വ്യക്തികള്‍ ശത്രുതയോടുകൂടി ഒരാള്‍ മറ്റൊരാളുടെ കാര്യത്തില് ഇടപെടുന്ന പ്രക്രിയ.

Example : ചെറിയ ഒരു കാര്യത്തെ ചൊല്ലി അവര്‍ രണ്ടും തമ്മില്‍ ചേര്ച്ചയില്ലാതായി.

Synonyms : വിരോധികള്‍, ശത്രുക്കള്


Translation in other languages :

दो व्यक्तियों या दलों का शत्रुतापूर्ण ढंग से अपनी-अपनी बातों पर एक दूसरे के ख़िलाफ अडिग रहने का भाव।

छोटी सी बात को लेकर उन दोनों में ठनाठनी हो गई।
अनबन, ठनाठनी

A state of conflict between persons.

clash, friction

Meaning : ഏതെങ്കിലും വാര്ത്ത, കാര്യം മുതലായവയില്‍ അഭിപ്രായ ഐക്യം ഉണ്ടാവാതിരിക്കുന്ന അവസ്ഥ.

Example : സദസ്യരുടെ അഭിപ്രായ വ്യത്യാസം മൂലം ഈ കാര്യം വായില്‍ തന്നെ ഒതുങ്ങി നിന്നു.

Synonyms : അഭിപ്രായ വ്യത്യാസം, ഐക്യമില്ലായ്മ, ഒത്തൊരുമയില്ലായ്മ, ഒരുമയില്ലായ്മ


Translation in other languages :

किसी बात, कार्य आदि पर सहमत न होने की क्रिया या भाव।

सदस्यों की असहमति के कारण यह प्रकरण अधर में लटका हुआ है।
असम्मति, असहमति, वैमत्य, सहमतिहीनता

The speech act of disagreeing or arguing or disputing.

disagreement