Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചൂട് from മലയാളം dictionary with examples, synonyms and antonyms.

ചൂട്   നാമം

Meaning : തീയുടെ ചൂട്.

Example : അടുപ്പിനടുത്ത് ഇരുന്നതു കൊണ്ട് തീച്ചൂടേറ്റു.

Synonyms : തീച്ചൂട്


Translation in other languages :

आग का ताप।

चूल्हे के पास बैठने से आँच लग रही है।
आँच

Meaning : ശരീരത്തില് പുകച്ചില് ഉണ്ടാകുന്ന എന്നാല്‍ പലപ്പോഴായി ശരീരത്തില് കുരുക്കളും ഉണ്ടാകുന്നത്.

Example : അവന്‍ ചൂട് കൊണ്ട് കഷ്ടപ്പെടുന്നു.

Synonyms : ഉഷ്ണം


Translation in other languages :

एक प्रकार का रोग जिसमें शरीर में जलन महसूस होती है और कभी-कभी शरीर पर दाने भी निकल जाते हैं।

वह उष्माघात से परेशान है।
उष्माघात, गरमी, गर्मी

The sensation caused by heat energy.

heat, warmth

Meaning : ഏതെങ്കിലും വസ്തുവിന്റെ, കാലാവസ്ഥയുടെ അല്ലെങ്കില് ശരീരത്തിന്റെ ചൂട് അഥവാ തണുപ്പിന്റെ സ്ഥിതി അതു ചില പ്രത്യേക രീതിയില്‍ അളക്കപ്പെടുന്നു

Example : ഉഷ്ണകാലത്ത് ഊഷ്മാവ് വര്ധിക്കുന്നു.

Synonyms : ഊഷ്മാവ്, താപം


Translation in other languages :

किसी पदार्थ,वातावरण अथवा शरीर में की गरमी या सरदी की वह स्थिति जो कुछ विशेष प्रकार से नापी जाती है।

गर्मी के दिनों में तापमान बढ़ जाता है।
तापमान

The degree of hotness or coldness of a body or environment (corresponding to its molecular activity).

temperature

ചൂട്   നാമവിശേഷണം

Meaning : ചൂടായ അല്ലെങ്കില്‍ ചൂടാക്കപ്പെട്ട

Example : ചൂടായ പാത്രം തൊട്ടതും കൈ പൊള്ളിപ്പോയി

Synonyms : ചൂടായ, ചൂടുളള


Translation in other languages :

जिसे तपाया गया हो या तपा हुआ।

तप्त बर्तन को छूते ही हाथ जल गया।
अनुतप्त, आतप्त, उत्तापित, उष्ण, गरम, गर्म, तपा, तपाया, तपित, तपु, तप्त, तापयुक्त, तापित, ताबदार, परितप्त, प्रतप्त

Made warm or hot (`het' is a dialectal variant of `heated').

A heated swimming pool.
Wiped his heated-up face with a large bandana.
He was all het up and sweaty.
heated, heated up, het, het up