Meaning : നാലു വശത്ത് നിന്നും വളയുക.
Example :
ശത്രു ഭാഗത്തെ കുറച്ചു സൈനികരെ നമ്മുടെ സൈനികര്‍ ചുറ്റി വളഞ്ഞു.
Translation in other languages :
चारों ओर से रोकना या घेरे में लाना।
श्याम अपने बगीचे को कँटीले तारों से घेर रहा है।