Meaning : ഏതെങ്കിലും ജോലി ചെയ്യുന്നതിനുള്ള അധികാരം നല്കപ്പെട്ട
Example :
ഈ ജോലി ചെയ്യുന്നതിനായി മാനേജര് എന്നെ ചുമതലപ്പെടുത്തി
Translation in other languages :
Given official approval to act.
An accredited college.Meaning : അയക്കപ്പെട്ട
Example :
പര്യവേക്ഷണത്തിനായി സര്ക്കാര്‍ അയച്ച സംഘം ഇവിടെ എത്തിച്ചേര്ന്നു .
Translation in other languages :
Caused or enabled to go or be conveyed or transmitted.
sentMeaning : നിര്ദ്ദേ ശം കൊടുത്ത.
Example :
പ്യൂണ് യജമാനന്‍ വഴി ആജ്ഞാപിക്കപ്പെട്ട കാര്യങ്ങള്‍ താത്പര്യത്തോടെ പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു.
Synonyms : ആജ്ഞാപിക്കപ്പെട്ട, ഏല്പ്പിക്കപ്പെട്ട, കല്പിക്കപ്പെട്ട, നിര്ദ്ദേശിക്കപ്പെട്ട
Translation in other languages :