Meaning : പഴങ്ങൾക്ക് സമയം കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റം
Example :
നാളെ വരെ ഈ മാങ്ങ ഇരുന്നാൽ അഴുകും മലക്കറി അഴുകുന്നു
Synonyms : അഴുകുക, ചീയുക, മോശമാകുക
Translation in other languages :
फलों, फूलों आदि का अच्छी तरह से पक या फूल चुकने के बाद सड़न की ओर प्रवृत्त होना।
कल तक यह आम उतर जायगा।Meaning : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
Example :
ഈ യന്ത്രം മോശമായി
Synonyms : കേടാവുക, കോപിക്കുക, ക്രമഭംഗം വരിക, നശിക്കുക, പ്രവര്‍ത്തനരഹിതമാവുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക
Translation in other languages :
गुण, रूप, आदि में विकार होना या खराबी आना।
यह यंत्र बिगड़ गया है।Meaning : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
Example :
ഈ യന്ത്രം മോശമായി.
Synonyms : കോപിക്കുക, ക്രമഭംഗം വരിക, നശിക്കുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക