Meaning : തുണി, ഭിത്തി മുതലായവയില്‍ നിര്‍മ്മിച്ചിരിക്കുന്ന സസ്യ ലതാദികളുടെ ചിത്രം അല്ലെങ്കില്‍ രൂപം
Example :
ഈ ഷാളിലെ ചിത്രപ്പണി വളരെ ആകര്‍ഷകമായിരിക്കുന്നു
Translation in other languages :
Meaning : തുണി, മതില് എന്നിവയില്‍ വരയ്ക്കുന്നന് പൂക്കള്‍ ചെടികള്‍ എന്നിവ
Example :
അമ്പലത്തിന്റെ ഭിത്തി മനോഹരമായ ചിത്രപ്പണി കളാല്‍ അലങ്കരിഒച്ചിരിക്കുന്നു
Translation in other languages :
A picture or design printed from an engraving.
print