Meaning : അനേകം ആളുകള്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിനായിട്ട് നിരയൊപ്പിച്ച് അടുത്തടുത്തായിട്ട് വീടുകള്‍ കെട്ടിയിട്ടിരിക്കുന്നത്
Example :
മുംബയില്‍ സ്ഥല പരിമിതിയുള്ളതിനാല്‍ അധികം ആളുകളും ചാളകളിലാണ് താമസിക്കുന്നത്
Translation in other languages :
अनेक परिवारों के रहने के लिए बनाई गई आपस में सटी हुई मकानों की कतारें।
मुम्बई में जगह की कमी के कारण लोग चालों में रहते हैं।