Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചായ്‌വ് from മലയാളം dictionary with examples, synonyms and antonyms.

ചായ്‌വ്   നാമം

Meaning : ചായുന്ന അവസ്ഥ.

Example : വൃക്ഷത്തിന്റെ ചായ്‌വ് നദിയുടെ ഭാഗത്തേക്കാണ്.

Synonyms : ചരിവ്


Translation in other languages :

झुकने की अवस्था या भाव।

पेड़ का झुकाव नदी की ओर है।
अवक्रांति, अवक्रान्ति, अवनति, आनति, झुकाव, नति, परिणति

Meaning : ഏതിനെയെങ്കിലും നേരെ തിരിയുന്ന കാര്യം അല്ലെങ്കിൽ ഭാവം

Example : വോട്ടര്മാരുടെ ചായ്‌വ് കോണ്ഗ്രസ്സിനോടാണ്

Synonyms : അടുപ്പം, കൂറ്, ഭാവം


Translation in other languages :

किसी ओर प्रवृत्त होने की क्रिया या भाव।

वोटों का रुझान कांग्रेस की ओर है।
झुकाव, प्रवृत्ति, रुझान

An attitude of mind especially one that favors one alternative over others.

He had an inclination to give up too easily.
A tendency to be too strict.
disposition, inclination, tendency