Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചമ്മന്തി from മലയാളം dictionary with examples, synonyms and antonyms.

ചമ്മന്തി   നാമം

Meaning : അമർത്തല്‍ മുതലായവ കാരണം തികച്ചു വികൃതമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : ചടച്ച ഗുസ്തിക്കാരന് മത്സരത്തില്‍ തടിച്ച ഗുസ്തിക്കാരനെ ഇടിച്ചിടിച്ചു്‌ ചമ്മന്തി ആക്കി

Synonyms : ചതഞ്ഞ വസ്തു


Translation in other languages :

दबने आदि से बिल्कुल विकृत हो जाने की अवस्था।

पतले मुक्केबाज़ ने मुक़ाबले में मोटे मुक्केबाज़ को मार-मारकर भरता बना दिया।
कचूमर, भरता, भुरता

Meaning : അരച്ചോ, തിരുമ്മിയോ അല്ലെങ്കില്‍ പൊടിച്ചോ ഉണ്ടാക്കുന്ന, ഭക്ഷ്യവസ്‌തുക്കളുടെ കൂടെ തൊട്ടു നക്കി ഉപയോഗിക്കുന്ന ഈർപ്പത്തോടു കൂടിയ രുചിയുള്ള വസ്‌തു.

Example : അമ്മ ഇന്ന്‌ മാങ്ങയുടെ ചമ്മന്തി ഉണ്ടാക്കി.

Synonyms : ചട്ട്നി


Translation in other languages :

खाद्य वस्तु के साथ चाटने की गीली चटपटी वस्तु जो पीसकर, मसलकर या कूचकर बनाई जाती है।

माँ आज आम की चटनी बना रही है।
चटनी