Meaning : പച്ചക്കറിയായിട്ടുപയോഗിക്കുന്നതും മുളകിന്റെ വര്‍ഗ്ഗത്തില്‍പ്പെ ട്ടതുമായ എരുവില്ലാത്ത ഒരിനം മുളക്.
Example :
കൃഷിക്കാരന് വയലില്‍ സിമ്ലാ മുളക് നനച്ചുകൊണ്ടിരിക്കുന്നു.
Synonyms : കാപ്സിക്കം, സിമ്ലാ മുളക്
Translation in other languages :
मिर्च की जाति का एक पौधा जिसके फल सब्जी के रूप में खाए जाते हैं।
किसान खेत में शिमला मिर्च की सिंचाई रहा है।Plant bearing large mild thick-walled usually bell-shaped fruits. The principal salad peppers.
bell pepper, capsicum annuum grossum, paprika, pimento, pimiento, sweet pepper, sweet pepper plantMeaning : പച്ചക്കറിയായി ഉപയോഗിക്കുന്ന ഒരുതരം മുളക്.
Example :
അമ്മ ഇന്നു സിമ്ലാ മുളകിന്റെ കറി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
Synonyms : സിമ്ലാ മുളക്
Translation in other languages :
एक प्रकार की मिर्च जो सब्जी के रूप में खाई जाती है।
माँ आज शिमला मिर्च की सब्जी बना रही है।Large bell-shaped sweet pepper in green or red or yellow or orange or black varieties.
bell pepper