Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗൈഡ് from മലയാളം dictionary with examples, synonyms and antonyms.

ഗൈഡ്   നാമം

Meaning : സഞ്ചാരികളെ ക്ഷേത്രദർശനത്തിന് സഹായിക്കുന്ന പാണ്ടകള്

Example : ഞങ്ങള് കാശിയില് ഒരു യാത്രാവലനെ സമീപിച്ചു

Synonyms : യാത്രാവലന്


Translation in other languages :

यात्रियों को देव-दर्शन कराने वाला पंडा।

हमने काशी में एक यात्रावाल से संपर्क किया।
यात्रावाल

Meaning : പ്രീക്ഷയ്ക്കായിട്ട് തയാറാക്കിയിരിക്കുന്ന ഒരു പുസ്തകം അതില്‍ മറ്റുള്ള പാഠ്യ പുസ്തകത്തിലെ ചോദ്യങ്ങളും അവയ്ക്കുള്‍ള ഉത്തരവും ഉണ്ടായിരിക്കും

Example : ഇന്നത്തെ കാലത്ത് കുട്ടികള്‍ വെറും ഗൈഡ് മാത്രമേ പഠിക്കുന്നുള്ളു


Translation in other languages :

परीक्षा की दृष्टि से तैयार की गई वह पुस्तक जो किसी दूसरी पुस्तक में दी गयी पठन सामग्री, प्रश्न आदि का अर्थ बताए।

आजकल बच्चे सिर्फ़ कुंजी पढ़कर ही परीक्षा देना चाहते हैं।
कुंजी, गाइड

Something that offers basic information or instruction.

guide, guidebook

Meaning : ഏതെങ്കിലും പര്യടന സ്ഥലത്തെ കുറിച്ച് അറിവുള്ള വ്യക്തി.

Example : ഗൈഡ് പര്യടന സ്ഥലത്തെ കുറിച്ചുള്ള എല്ലാ അറിവുകളും തന്നുകൊണ്ടിരുന്നു.

Synonyms : വഴികാട്ടി


Translation in other languages :

किसी पर्यटन स्थल पर उस स्थल से संबंधित जानकारी देनेवाला व्यक्ति।

गाइड पर्यटन स्थल के बारे में ढेर सारी जानकारियाँ दे रहा था।
गाइड, यात्रा मार्गदर्शक

A guide who leads others on a tour.

tour guide

Meaning : ഉന്നത വിദ്യാഭാസത്തിനു, പ്രത്യേകിച്ച് ഗവേഷണത്തിനു, വേണ്ടി മാര്ഗ്ഗ ദര്ശനം നല്കുന്ന വ്യക്തി.

Example : പ്രൊഫസര്‍ പുഷ്പക്ജി അനേകം ഗവേഷണ വിദ്യാര്ഥികളുടെ ഗൈഡാണ്.

Synonyms : മാര്ഗ്ഗദര്ശി


Translation in other languages :

उच्च शिक्षण (शोध कार्य) के लिए मार्गदर्शन करने वाला अधिकृत रूप से नियुक्त व्यक्ति।

प्राध्यापक पुष्पकजी कई शोध छात्रों के गाइड हैं।
गाइड, मार्गदर्शक

Someone who shows the way by leading or advising.

guide