Meaning : രണ്ട് ആളുകളില്‍ ഒരാള്‍ മറ്റൊരാളെ ബലമായി വലിക്കുകയൊ തള്ളിയിടുകയൊ ചെയ്യാനായി യുദ്ധം ചെയ്യുക
Example :
“മുറ്റത്ത് ആളുകള്‍ ഗുസ്തി പിടിച്ചുകൊണ്ടിരുന്നു”
Synonyms : ദ്വന്ദയുദ്ധംചെയ്യുക, മല്ലയുദ്ധംചെയ്യുക
Translation in other languages :
दो आदमियों का एक दूसरे को बलपूर्वक पछाड़ने या पटकने के लिए लड़ना।
अखाड़े में लोग कुश्ती लड़ रहे है।