Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗുമസ്‌തന്‍ from മലയാളം dictionary with examples, synonyms and antonyms.

Meaning : ആപ്പീസ്‌ മുതലായവയില്‍ എഴുതുക, വായിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ആള്.

Example : ഈ ആപ്പീസിലെ ഗുമസ്‌തന്‍ ഇന്ന് അവധിയിലാണ്.

Synonyms : എഴുത്തുകാരന്‍, എഴുത്തുകാര്യസ്ഥന്, കണക്കപ്പിള്ള, കൈക്കാരന്, പകർപ്പെഴുത്തുകാരന്, ലിപികാരന്‍


Translation in other languages :

वह जो कार्यालय आदि में लिखा-पढ़ी का काम करता हो।

इस कार्यालय का लिपिक आज छुट्टी पर है।
कातिब, क्लर्क, बाबू, लिखिया, लिपिक

An employee who performs clerical work (e.g., keeps records or accounts).

clerk