Meaning : ഹിതം അല്ലെങ്കില് നന്മ ആഗ്രഹിക്കുന്ന ആള്
Example :
ഇക്കാലത്ത് അഭ്യുദയകാംക്ഷികളായവരെ കണ്ടെത്തുക വളരെ വിഷമമാണ് .
Synonyms : അഭ്യുദയകാംക്ഷിയായ
Translation in other languages :
हित या भला चाहनेवाला।
जीवन में शुभचिन्तकों का होना अतिआवश्यक है।