Subscribe
URL of the page has been copied to clipboard.
Meaning : സത്യം, അഹിംസ മുതലായവയുടെ പരിപാലനം കൂട്ടി ചേര്‍ത്തിട്ടുള്ള ഗാന്ധിജിയുടെ സിദ്ധാന്തം.
Example : ഇന്നത്തെ ഹിംസാത്മകമായ സ്ഥിതിയില്‍ ഗാന്ധി മാര്‍ഗ്ഗം സ്വന്തമാക്കുക എളുപ്പമല്ല.
Translation in other languages :हिन्दी
गाँधी जी का सिद्धांत या वाद जिनमें सत्य, अहिंसा आदि का पालन सम्मिलित है।
Install App