Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഖനിജം from മലയാളം dictionary with examples, synonyms and antonyms.

ഖനിജം   നാമം

Meaning : ഒരു നിശ്ചിത രാസ അനുപാതത്തില് പ്രകൃതിയില്‍ നിന്ന് കിട്ടുന്ന ഖര രൂപത്തില് ഉള്ള സജാതിയമായ അകാര്ബണിക വസ്തുക്കള്

Example : ഖനിജങ്ങളില്‍ നിന്ന് പലതരത്തിലുള്ള രാസപദാര്ത്ഥങ്ങള് നിര്മ്മിക്കുന്നു


Translation in other languages :

वे प्राकृतिक ठोस सजातीय अकार्बनिक पदार्थ जो एक निश्चित रासायनिक सम्मिश्रण के रूप में पाए जाते हैं।

खनिज से विभिन्न प्रकार के रासायनिक पदार्थों का निर्माण होता है।
खनिज, खनिज पदार्थ, मिनरल

Solid homogeneous inorganic substances occurring in nature having a definite chemical composition.

mineral

ഖനിജം   നാമവിശേഷണം

Meaning : ഖനിയില്‍ നിന്ന് കുഴിച്ചെടുക്കുന്നത്

Example : കല്ക്കരി ഒരു ഖനിജമാണ്


Translation in other languages :

खान में से खोदकर निकाला हुआ।

कोयला एक खनिज पदार्थ है।
खनिज

Relating to minerals.

Mineral elements.
Mineral deposits.
mineral