Meaning : ഒരു രേഖ അതു ഏതെങ്കിലുമൊരു സ്ഥലത്ത് വച്ച് മറ്റൊരു രേഖയുടെ മുകളിലൂടെ മുന്നോട്ട് പോകുന്നു.
Example :
രേഖാ ഗണിതത്തിലെ ഈ ചോദ്യത്തില്‍ സമതല രേഖയെ ഒരു ലംബ രേഖ നടുക്ക് വച്ച് ഛേദിക്കുന്നു.
Synonyms : ഛേദിക്കുക
Translation in other languages :
एक रेखा का किसी एक स्थान पर दूसरी रेखा के ऊपर से होते हुए आगे निकल जाना।
रेखा गणित के इस प्रश्न में क्षैतिज रेखा को एक लंबवत रेखा बीचोबीच काट रही है।