Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഖണ്ഡിക from മലയാളം dictionary with examples, synonyms and antonyms.

ഖണ്ഡിക   നാമം

Meaning : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് സാഹിത്യ പുസ്തകത്തില്‍ വിവരിക്കുന്ന വിശേഷപ്പെട്ട ഭാഗം.

Example : ഈ ഖണ്ടികയില്‍ ഭഗവാന്‍ ശ്രീ രാമനെ കുറിച്ചു വര്ണിച്ചിട്ടുണ്ട്.

Synonyms : അദ്ധ്യായം, കാണ്ഡം


Translation in other languages :

किसी साहित्यिक पुस्तक,विवेचन आदि के किसी प्रकरण के अन्तर्गत वह विशिष्ट विभाग जिसमें किसी एक विषय या उसके किसी अंग का विवेचन होता है।

इस अनुच्छेद में भगवान राम के जन्म का अद्भुत वर्णन किया गया है।
अनुच्छेद

A self-contained part of a larger composition (written or musical).

He always turns first to the business section.
The history of this work is discussed in the next section.
section, subdivision

Meaning : നിയമാവലി നിയമം ഭരണഘടന മുതലായവയുടെ ഏതെങ്കിലും ഒരു ഭാഗം അതില്‍ ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വിവേചനം ചെയ്തിരിക്കും

Example : “ഭരണഘടനയുടെ ഒന്പങതാം ഖണ്ഡികയുടെ നാലാം ഉപഖണ്ഡികയെ ഒരിക്കലും മാറ്റാന്‍ കഴിയില്ല”


Translation in other languages :

नियमावली,विधान,संविदा,आदि का कोई एक विशिष्ट अंग,जिसमें किसी एक विषय का विवेचन होता है।

संविधान की धारा नौ की उपधारा चार को बदला नहीं जा सकता है।
अनुच्छेद, उपधारा