Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്ഷഥിക്കുക from മലയാളം dictionary with examples, synonyms and antonyms.

ക്ഷഥിക്കുക   ക്രിയ

Meaning : തൊണ്ടയില്‍ കെട്ടിനില്ക്കുന്ന കഫം അല്ലെങ്കില്‍ മറ്റൊരു സാധനം പുറത്തു വരിക അഥവാ കേവലം ശബ്ദം ഉണ്ടാക്കികൊണ്ട് വായു ശക്‌തിയായി കണ്ഠത്തില് നിന്ന് പുറത്തു വരുന്ന പ്രക്രിയ.

Example : മുത്തച്ഛന്‍ രാത്രിയില്‍ ഒരുപാട്‌ ചുമയ്ക്കുന്നു.

Synonyms : കാസിക്കുക, കുരയ്ക്കുക, ചുമയ്ക്കുക, വിക്ഷവിക്കുക


Translation in other languages :

गले में अटके हुए कफ या दूसरी चीज निकालने अथवा केवल शब्द करने के लिए वायु को झटके के साथ कंठ से बाहर निकालना।

दादाजी रात में बहुत खाँसते हैं।
खाँसना, खांसना

Exhale abruptly, as when one has a chest cold or congestion.

The smoker coughs all day.
cough