Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്രമം from മലയാളം dictionary with examples, synonyms and antonyms.

ക്രമം   നാമം

Meaning : വസ്തുക്കളെ ക്രമമായിട്ട് യഥാസ്ഥാനത്ത് വയ്ക്കുന്ന രീതി

Example : മേശപുറത്ത് വച്ചിരിക്കുന്ന പൂപാത്രത്തിലെ പൂക്കളുടെ അടുക്ക് മനോഹര്‍മായിരിക്കുന്നു

Synonyms : അടുക്കല്‍

Meaning : ആളുകള് അല്ലെങ്കില്‍ വാഹനങ്ങള്‍ എന്നിവയുടെ നിര അവ ആരെയെങ്കിലും അല്ലെങ്കില് എന്തിനെയെങ്കിലും പ്രതീക്ഷിച്ച് നില്ക്കുകയായിരിക്കും

Example : വരി തെറ്റിച്ച് വണ്ടിയെടുത്ത ഡ്രൈവര്ക്ക് നല്ല അടി കിട്ടി

Synonyms : നിര, പംക്തിക, വരി


Translation in other languages :

लोगों या वाहनों की पंक्ति जो किसी या कुछ की प्रतीक्षा कर रहे हों।

पंक्ति तोड़कर सवारी ढोनेवाले चालक की बहुत पिटाई हुई।
कतार, क़तार, पंक्ति, लाइन

A line of people or vehicles waiting for something.

queue, waiting line

Meaning : ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടം പദവി എന്നിവയിലേയ്ക്ക് പുതിയ ആളെ നിയമിക്കുക

Example : മന്ത്രി മുഴുവന് പദവികളിലും തന്റെ ബന്ധുക്കളുടെ നിയമനം നടത്തി.

Synonyms : കെട്ടൽ, ചേർക്കൽ, നിയമനം, ഭരണം, വണക്കം

Meaning : ക്രമത്തില്‍ ആകുന്ന അവസ്ഥ.

Example : ക്രമം അസരിച്ചുള്ള കടകള്‍ വഴിയുടെ ശോഭ വര്ദ്ധിപ്പിക്കുന്നു.

Synonyms : ക്രമീകരണം


Translation in other languages :

क्रम में होने की अवस्था।

दुकानों की क्रमानुसारिता सड़क की शोभा बढ़ाती है।
अयुगपद्भाव, क्रमानुसारिता

A condition of regular or proper arrangement.

He put his desk in order.
The machine is now in working order.
order, orderliness

Meaning : പഠിക്കുന്നതിന്റെ ക്രമത്തിലെ ഉയർന്ന, താഴ്ന്ന സ്ഥാനം.

Example : നീ എത്രാം തരത്തില്‍ പഠിക്കുന്നു.

Synonyms : ക്ളാസ്സ്, തരം, ശ്രേണി, സ്ഥാനം


Translation in other languages :

पढ़ाई के क्रम में ऊँचा-नीचा स्थान।

तुम किस कक्षा में पढ़ते हो?
कक्षा, क्लास, दरजा, दर्जा

A body of students who are taught together.

Early morning classes are always sleepy.
class, course, form, grade