Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊക്കരണി from മലയാളം dictionary with examples, synonyms and antonyms.

കൊക്കരണി   നാമം

Meaning : വളരെ ആഴവും വീതിയും ഉള്ള കിണര് അതിലേയ്ക്ക് ഇറങ്ങുന്നതിനായിട്ട് പടികള് ഉണ്ടായിരിക്കും

Example : അവള് കൊക്കരണിയില് നിന്ന് വെള്ളം കോരിയെടുത്തു


Translation in other languages :

वह बड़ा और चौड़ा कुआँ जिसमें नीचे उतरने के लिए सीढ़ियाँ भी हों।

वह बावली से पानी भर रही है।
बावड़ी, बावली, सोपान कूप

Meaning : വലിയ കിണർ

Example : പണ്ട് കാലത്ത് കൊക്കരണിയിൽ നിന്ന് ഒരുപാട് ആളുകൾ ഒരുമിച്ച് വെള്ളം കോരിയിരുന്നു

Synonyms : വലിയ കിണർ


Translation in other languages :

वह बड़ा कुआँ जिस पर चार चरसे एक साथ चल सकें।

पुराने समय में सिंचाई के लिए चौपुरे पर कई चरसे लगे रहते थे।
चौपुरा

Meaning : കുളം കണ്ടാല്‍ വളരെ ചെരുതാണു വഞ്ചി തുഴയാന് പറ്റില്ല.; അവന്‍ കുളത്തില്‍ മത്സ്യങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു.

Example :

Synonyms : ഏരി, കുളം, കൊക്ക, ഘാതം, ചതുരക്കുളം, ചെറിയ കുളം, തീര്ഥക്കുളം, പുഷ്ക്കരണി, പൊയ്ക, മടു, വാപി


Translation in other languages :

वह तालाब या पोखर जो आकार में छोटा हो।

वह पोखरी में मछली मार रहा है।
कासार, गड़ही, तलैया, पोखरी, बावड़ी, बावली, वापिका, वापी, सरसिका, सरसी

A small lake.

The pond was too small for sailing.
pond, pool