Meaning : ഏതെങ്കിലും സമ്പത്ത് എന്നിവയിൽ ഒരാളുടെ പേര്‍ മാറ്റി മറ്റൊരാളുടെ പേര്‍ ആക്കുന്ന ക്രിയ
Example :
മുത്തശ്ച്ഛൻ കോടതിയിൽ ഉടമസ്ഥാവകാശം മാറ്റൽ നടത്തുന്നതിനായി പോയി
Synonyms : ഉടമസ്ഥാവകാശം മാറ്റൽ
Translation in other languages :
वह क्रिया जिसमें सम्पत्ति आदि के स्वामित्व पर से एक व्यक्ति का नाम हटाकर दूसरे का नाम चढ़ाया जाता है।
दादाजी कचहरी में दाखिल-खारिज कराने गए हैं।