Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൈക്കൂലി from മലയാളം dictionary with examples, synonyms and antonyms.

കൈക്കൂലി   നാമം

Meaning : കൈക്കൂലി വാങ്ങുക

Example : കൈക്കൂലി അനീതിയെ വളര്‍ത്തും


Translation in other languages :

रिश्वत या घूस लेने का काम।

रिश्वतखोरी अन्याय को बढ़ावा देती है।
घूसख़ोरी, घूसखोरी, रिश्वतख़ोरी, रिश्वतखोरी, रिश्वतसितानी

The practice of offering something (usually money) in order to gain an illicit advantage.

bribery, graft

Meaning : ഏതെങ്കിലും കാര്യം അനുകൂലമാക്കിയെടുക്കുന്നതിനായിട്ട് തെറ്റായ രീതില്‍ കൊടുക്കുന്ന അല്ലെങ്കില്‍ വാങ്ങുന്ന ധനം

Example : അവന്‍ ഈ കാ‍ര്യം സാധിച്ചെടുക്കുന്നതിനായിട്ട് എനിക്ക് കൈ മടക്ക് തരുവാന്‍ ശ്രമിച്ചു

Synonyms : കൈമടക്ക്


Translation in other languages :

कोई कार्य अपने अनुकूल कराने के लिए अनुचित रीति से कम मात्रा में दिया जाने वाला या लिया जाने वाला द्रव्य आदि।

उसने मुझे इस काम के लिए छोटी रिश्वत देने की कोशिश की।
चिरमिरी, छोटी घूस, छोटी रिश्वत

Payment made to a person in a position of trust to corrupt his judgment.

bribe, payoff

Meaning : തങ്ങളുടെ വരുതിക്കു വരുത്താനായി തെറ്റായ രീതിയില്‍ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന ധനം.

Example : അവന്‍ കൈക്കൂലി വാങ്ങുന്ന അവസരത്തില്‍ പിടിക്കപ്പെട്ടു.

Synonyms : കോഴ


Translation in other languages :

कोई कार्य अपने अनुकूल कराने के लिए अनुचित रीति से दिया जाने वाला या लिया जाने वाला द्रव्य आदि।

वह रिश्वत लेते समय पकड़ा गया।
अँकोर, अंकोर, अकोर, उत्कोच, घूस, घूसपच्चड़, भरना, रिश्वत, लाँच

Payment made to a person in a position of trust to corrupt his judgment.

bribe, payoff