Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൂജ from മലയാളം dictionary with examples, synonyms and antonyms.

കൂജ   നാമം

Meaning : വെള്ളം സൂക്ഷിക്കുന്നതിനു വേണ്ടി മണ്ണ്, ലോഹം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഴുത്ത് വലുതോ, നേർത്തതോ ആയ പാത്രം.

Example : ചൂടിലും കൂജയിലെ വെള്ളം തണുത്തിരിക്കുന്നു

Synonyms : ജലഭാജനം, പിടിമൊന്ത


Translation in other languages :

जल रखने का मिट्टी, धातु आदि का एक पात्र जिसकी गर्दन बड़ी और पतली होती है।

गर्मी में भी सुराही का पानी ठंडा रहता है।
सुराही

Meaning : വെള്ളം എടുത്ത് വയ്ക്കുന്നതിനുള്ള ഒരു പാത്രം

Example : കുട്ടി കൂജയുടെ മൂടി തുറന്ന് മറിഞ്ഞ് മുഴുവന്‍ വെള്ളവും പോയി


Translation in other languages :

पानी रखने का एक प्रकार का टोंटीदार बरतन।

बच्चे ने झारी की टोंटी खोल दी और सारा पानी बह गया।
झारी

Meaning : കൂജ പോലത്തെപാത്രം

Example : കർഷകരും മേയ്ക്കാൻ പോകുന്നവരും കൂജയിൽ വെള്ളം കരുതിയിരിക്കും


Translation in other languages :

सुराही के समान एक मिट्टी का पात्र।

खेतिहर और चरवाहे दबकी में पानी भरकर अपने साथ ले जाते हैं।
दबकी