Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുറിയമുണ്ട്‌ from മലയാളം dictionary with examples, synonyms and antonyms.

Meaning : മുഖം മുതലായവ തുടയ്ക്കുന്നതിനു വേണ്ടി ഉള്ള വസ്‌ത്രത്തിന്റെ ചതുരത്തിലുള്ള കഷണം.

Example : സീത തനിക്കു വേണ്ടി വളരെ മനോഹരമായ ഒരു തുവാല വാങ്ങിച്ചു.

Synonyms : ഉറുമാല്‍, കൈലേസ്, കർപ്പടം, തുവാല, തോർത്ത്, നക്‌തകം


Translation in other languages :

चेहरा आदि पोंछने के लिए कपड़े आदि का चौकोर टुकड़ा।

सीता ने अपने लिए एक बहुत ही सुंदर रूमाल खरीदा।
रुमाल, रूमाल

A square piece of cloth used for wiping the eyes or nose or as a costume accessory.

handkerchief, hankey, hankie, hanky