Meaning : ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.
Example :
മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു.
Translation in other languages :
किसी वस्तु आदि का लुप्त होते हुए थोड़ा हो जाना।
वर्षा न होने से नदी में पानी कम हो रहा है।Meaning : ചില കാര്യങ്ങൾ പെട്ടെന്ന് വന്ന് അത് പതിയെ മന്ദീഭവിക്കുന്നു
Example :
പിതാജിയുടെ ക്രോധം ഇതുവരെയും കുറഞ്ഞില്ല അദ്ദേഹത്തിന്റെ വാർദ്ധക്യത്തിലും പഠിക്കാനുള്ള ആഗ്രഹം കുറഞ്ഞില്ല
Synonyms : ഇല്ലാതാകുക, താഴുക
Translation in other languages :
किसी प्रकार के आवेश का मंद पड़कर शांत या समाप्त होना।
पिताजी का गुस्सा अभी तक नहीं उतरा।Meaning : ലക്ഷ്യം പിഴക്കുക
Example :
ഷെയർമാർക്കറ്റ് ഉയർന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് ഇടിഞ്ഞു താണു
Synonyms : താഴുക
Translation in other languages :
बूरी तरह से चूकना या असफल होना या धोखा खाना।
शेयर बाजार अपने उच्चत्तम स्थान से अचानक औंधे मुँह गिर गया।Meaning : ഏതെങ്കിലും വസ്തുവിന്റെ ഗുണം, തത്വം മുതലായവയില് കുറവു വരിക.
Example :
ഈ ഷെയറുകളുടെ മൂല്യം തുടര്ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നു.
Synonyms : ഇടിയുക
Translation in other languages :
किसी वस्तु के गुणों, तत्वों आदि में कमी होना।
इन शेयरों के दाम लगातार कम हो रहे हैं।Meaning : കുറയുക
Example :
ഇന്ന് ഭാരതീയ ക്രിക്കറ്റ് ടീം ഇരുന്നൂറിനകത്ത് കുറഞ്ഞു
Synonyms : ചുരുങ്ങുക
Meaning : നേരത്തെ ഉള്ളതിൽ നിന്ന് കുറയുക
Example :
ക്ലാക്കിൽ കുട്ടിയുടെ നിലവാരം കുറയുന്നു പാട്ടുകാരന്റെ സ്വരം പെട്ടെന്ന് അവരോഹണത്തിൽ എത്തി
Synonyms : അവരോഹണത്തിൽ എത്തുക, താഴുക
Translation in other languages :
किसी अंकित नियत या स्थिर स्तर से नीचे आना।
बच्चे का कक्षा में स्तर उतर रहा है।Meaning : കുറയുക
Example :
മഴയുടെ കുറവ് കാരണം ഈ വർഷം വിളവ് കുറഞ്ഞിരിക്കും
Translation in other languages :
क्रम या सिलसिला शुरू होना।
उन दोनों के बीच पत्रों के आदान-प्रदान का तार बँध गया।Meaning : പൂർണ്ണമായും ലഭിക്കാതിരിക്കുക
Example :
ആയിരം രൂപയിൽ നിന്നും കുറേ രൂപ കുറഞ്ഞു
Translation in other languages :
ध्वनि या शब्द का कान के माध्यम से ज्ञान होना।
उसे बहुत धीमी आवाज़ भी सुनाई देती है।Perceive (sound) via the auditory sense.
hearMeaning : വില കുറഞ്ഞ.
Example :
ചന്തയില് പുതിയ പുതിയ സാധനങ്ങള്‍ വരുന്നത് കാരണം ഓരോ സാധനത്തിന്റേയും വില കുറഞ്ഞു കൊണ്ടിരിക്കുന്നു.
Synonyms : ഇടിയുക
Translation in other languages :
Meaning : കുറഞ്ഞു വരിക അല്ലെങ്കില്‍ താഴേക്ക് വരിക
Example :
അവര്‍ രണ്ടുപേര്ക്കുമിടയില് കുറഞ്ഞു വരുന്ന മിത്രതയില്‍ ഞാന്‍ വിചലിതനായി
Synonyms : കുറഞ്ഞുവരുക, ചുരുങ്ങിവരുക
Translation in other languages :
जो कम हो रहा हो या नीचे जा रहा हो।
उन दोनों के बीच घटते अपनेपन से मैं विचलित हुआ।Becoming less or smaller.
decreasing