Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുരുമുളക് from മലയാളം dictionary with examples, synonyms and antonyms.

കുരുമുളക്   നാമം

Meaning : എരിവുള്ള, കറുത്തു ഉരുണ്ട മണികള്‍ വ്യഞ്ജനങ്ങളില്‍ മസാലയായി ഉപയോഗിക്കുന്ന ഒരു വള്ളി.

Example : കൃഷിക്കാരന്‍ വയലില്‍ കുരുമുളകു ചെടിയെ വേരില്‍ നിന്നു പിഴുതെടുത്തു കൊണ്ടിരിക്കുന്നു.


Translation in other languages :

एक लता जिसके तिक्त, काले, छोटे तथा गोल दाने व्यंजनों में मसाले की तरह उपयोग होते हैं।

किसान खेत में काली मिर्च को जड़ से उखाड़ रहा है।
काली मिरच, काली मिर्च, कोलक, गोल मिर्च, मरीच, मिर्च, शाकांग

Meaning : വ്യജ്ഞനങ്ങളില് മസാല പോലെ ഉപയോഗിക്കാവുന്ന ഒരു എരിവുള്ള, കറുത്ത, ചെറിയ, ഉരുണ്ട വിത്ത്.

Example : എന്റെ മുത്തച്ഛന് കുരുമുളകിട്ട്‌ ഉണ്ടാക്കുന്ന ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നു.


Translation in other languages :

व्यंजनों में मसाले की तरह काम आने वाला एक तिक्त, काला, छोटा, गोल दाना।

मेरे दादाजी काली मिर्च डालकर बनी चाय पीना पसंद करते हैं।
काली मिरच, काली मिर्च, कोलक, गोल मिर्च, मरीच, मिर्च, शाकांग

Pepper that is ground from whole peppercorns with husks on.

black pepper