Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുരയ്ക്കുക from മലയാളം dictionary with examples, synonyms and antonyms.

കുരയ്ക്കുക   ക്രിയ

Meaning : നായ ഭൌഭൌ എന്ന ശബ്ദം ഉണ്ടാക്കുക.

Example : എന്താണെന്നറിയില്ല ഇന്നലെ രാത്രി എന്റെ നായവല്ലാതെ കുരച്ചുകൊണ്ടിരുന്നു.


Translation in other languages :

कुत्ते का भूँ-भूँ या भों-भों शब्द करना।

पता नहीं क्यों, कल रात को मेरा कुत्ता बहुत भौंक रहा था।
भूँ-भूँ करना, भूँकना, भों-भों करना, भौं-भौं करना, भौंकना

Make barking sounds.

The dogs barked at the stranger.
bark

Meaning : തൊണ്ടയില്‍ കെട്ടിനില്ക്കുന്ന കഫം അല്ലെങ്കില്‍ മറ്റൊരു സാധനം പുറത്തു വരിക അഥവാ കേവലം ശബ്ദം ഉണ്ടാക്കികൊണ്ട് വായു ശക്‌തിയായി കണ്ഠത്തില് നിന്ന് പുറത്തു വരുന്ന പ്രക്രിയ.

Example : മുത്തച്ഛന്‍ രാത്രിയില്‍ ഒരുപാട്‌ ചുമയ്ക്കുന്നു.

Synonyms : കാസിക്കുക, ക്ഷഥിക്കുക, ചുമയ്ക്കുക, വിക്ഷവിക്കുക


Translation in other languages :

गले में अटके हुए कफ या दूसरी चीज निकालने अथवा केवल शब्द करने के लिए वायु को झटके के साथ कंठ से बाहर निकालना।

दादाजी रात में बहुत खाँसते हैं।
खाँसना, खांसना

Exhale abruptly, as when one has a chest cold or congestion.

The smoker coughs all day.
cough