Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുതിര്ക്കുക from മലയാളം dictionary with examples, synonyms and antonyms.

കുതിര്ക്കുക   ക്രിയ

Meaning : ശര്ക്കരപ്പാവ് അല്ലെങ്കില്‍ ഏതെങ്കിലും വസ്തു പിഴിഞ്ഞുണ്ടാക്കുന്ന ചാറ് മുതലായവയില്‍ ഏതെങ്കിലും വസ്തു ഇട്ടുവെയ്ക്കുക.

Example : മീര ജിലേബി കുതിര്ത്തു കൊണ്ടിരിക്കുന്നു.


Translation in other languages :

शीरे, रस आदि में कोई वस्तु डालना या लपेटना।

मीरा जलेबी पाग रही है।
पागना

Meaning : വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രവ പദാര്ത്ഥത്തിന്റെ കൂടിച്ചേരല്‍ കൊണ്ട് തണുപ്പിക്കുക അല്ലെങ്കില്‍ മാര്ദവമുള്ളതാക്കുക.

Example : മണ്കുൊടം ഉണ്ടാക്കുന്നതിനു വേണ്ടി കുശവന്‍ മണ്ണ് നനയ്ക്കുന്നു.

Synonyms : നനയ്ക്കുക


Translation in other languages :

पानी या किसी तरल पदार्थ के संयोग से तर या मुलायम करना।

कुम्हार घड़ा बनाने के लिए मिट्टी भिगो रहा है।
आर्द्र करना, गीला करना, तर करना, भिंगाना, भिंजाना, भिगाना, भिगोना, भिजाना, सींचना

Cause to become wet.

Wet your face.
wet