Meaning : കുട്ടിയെ കോലു കൊണ്ട് അടിച്ചു പായിക്കുന്ന ഒരു കളി.
Example :
കുട്ടികള്‍ മൈതാനത്തില്‍ കുട്ടിയും കോലും കളിച്ചു കൊണ്ടിരിക്കുന്നു.
Synonyms : കുട്ടിയും കോലും, കുട്ടീംകോലും
Translation in other languages :
एक खेल जिसमें गुल्ली को डंडे से मारा जाता है।
बच्चे मैदान में गुल्ली-डंडा खेल रहे हैं।