Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുട്ടിക്കാലം from മലയാളം dictionary with examples, synonyms and antonyms.

Meaning : ശിശു ആയിരിക്കുന്ന അവസ്ഥ.

Example : വളരെ കഷ്ടപ്പാടുകളിലൂടെ ആയിരിന്നു അവന്റെ കുട്ടിക്കാലം കഴിഞ്ഞു പോയത്.

Synonyms : ചെറുപ്പകാലം, ബാല്യകാലം


Translation in other languages :

शिशु होने की अवस्था।

हमें अपना बचपन याद कहाँ रहता है।
उसका बचपन बहुत ही कठिनाइयों में बीता।
बचपन, बाल्यावस्था, शिशुता, शैशव

The state of a child between infancy and adolescence.

childhood, puerility

Meaning : കുട്ടിയായിരിക്കുന്ന സമയം.

Example : അവന്റെ കുട്ടിക്കാ‍ലം വളരെ പ്രയാസത്തോടെ കഴിഞ്ഞുപോയി.

Synonyms : ബാല്യകാലം


Translation in other languages :

वह समय जब तक कोई शिशु होता है।

उसका बचपन बहुत कठिनाई में बीता।
बचपन, शैशव

The time of person's life when they are a child.

childhood

Meaning : ബാല്യത്തിനും കൌമാരത്തിനും ഇടയിലുള്ള പ്രായം.

Example : രാകേശ്‌ ബാല്യവസ്ഥയില് തന്നേ പഠിക്കുവാന് വളരെ സമര്ത്ഥനായിരുന്നു.

Synonyms : ബാലഭാവം, ബാലാവസ്ഥ, ബാല്യം, വയസ്സു കുറഞ്ഞിരിക്കുന്ന അവസ്ഥ, ശിശുത്വം, ശൈശവം


Translation in other languages :

शैशव और किशोर होने के बीच की अवस्था।

राकेश बचपन से ही पढ़ने में बहुत तेज है।
बचपन, बालकपन, बालपन, बाल्यावस्था, लड़कपन

The time of person's life when they are a child.

childhood