Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുടുംബം from മലയാളം dictionary with examples, synonyms and antonyms.

കുടുംബം   നാമം

Meaning : ഏതെങ്കിലും പ്രത്യേക ഗുണം ബന്ധം എന്നിവയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വസ്തു നിര്മ്മിക്കുന്ന വിഭാഗം

Example : നമ്മുടെ ഭാഷയും ആര്യ ഭാഷ കുടുംബത്തില് പെട്ടതാകുന്നു


Translation in other languages :

किसी विशिष्ट गुण, संबंध आदि के विचार से चीजों का बनने वाला वर्ग।

हमारी भाषा भी आर्य-भाषाओं के परिवार में आती है।
परिवार, फैमली, फैमिली

A collection of things sharing a common attribute.

There are two classes of detergents.
category, class, family

Meaning : പ്രാഥമികമായ ഒരു സാമൂഹിക വര്ഗ്ഗം അതില്‍ മാതാപിതാക്കളും ആവരുടെ കുട്ടികളും ഉള്പ്പെടുന്നു

Example : ജോലി കിട്ടിയതും അവന്‍ അവന്റെ മാതാപിതാക്കളെ മറന്ന് കേവലം തന്റെ കുടുംബത്തെകുറിച്ച് മാത്രം ശ്രദ്ധ ചെലുത്തികര്ഷകന്‍ തന്റെ മക്കളോട് അവനവന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം എറ്റെടുക്കുവാന്‍ പറഞ്ഞു

Synonyms : തറവാട്


Translation in other languages :

प्राथमिक सामाजिक वर्ग जिसमें माता-पिता और उनके बच्चे शामिल हैं।

नौकरी मिलते ही वह अपने माता-पिता को भूलकर केवल अपने परिवार पर ध्यान देने लगा।
किसान ने अपने बेटों से अपने-अपने परिवार की जिम्मेदारी उठाने को कहा।
परिवार, फैमली, फैमिली

Meaning : ഒരേ വംശത്തിലെ ആളുകള്

Example : അവന്റെ കുടുംബത്തില്‍ ഐക്യമുണ്ട്


Translation in other languages :

एक ही पुरुष के वंशज।

उनके परिवार में एकता है।
परिवार, फैमली, फैमिली

People descended from a common ancestor.

His family has lived in Massachusetts since the Mayflower.
family, family line, folk, kinfolk, kinsfolk, phratry, sept

Meaning : ഒരേ പൂര്വികനില്‍ നിന്നു ഉത്പന്നമായ വ്യക്തികളുടെ വര്ഗം അല്ലെങ്കില്‍ സമൂഹം.

Example : ഉയര്ന്ന കുലത്തില്‍ ജനിച്ചതുകൊണ്ട് ആരും ഉയര്ന്നവരാകുന്നില്ല.

Synonyms : കുലം, തറവാട്, വംശം


Translation in other languages :

एक ही पूर्वपुरुष से उत्पन्न व्यक्तियों का वर्ग या समूह।

उच्च कुल में जन्म लेने से कोई उच्च नहीं हो जाता।
अनवय, अनूक, अन्वय, अभिजन, आल, आवली, कुल, ख़ानदान, खानदान, घराना, नसल, नस्ल, बंस, वंश, वंशतति

People descended from a common ancestor.

His family has lived in Massachusetts since the Mayflower.
family, family line, folk, kinfolk, kinsfolk, phratry, sept

Meaning : ഒരേ വീട്ടിലെ ജനങ്ങള്.

Example : എന്റെ വീട്ടുകാര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു.

Synonyms : കുടുംബവൃത്തം, കുടുംബാങ്ങങ്ങള്‍, ഗോത്രം, തലമുറ, പുത്രകളത്രാദികള്‍, ഭര്ത്താവും, ഭാര്യയും, മക്കളും, വംശം, വംശജര്‍


Translation in other languages :

एक घर के लोग या एक ही कर्ता के अधीन या संरक्षण में रहने वाले लोग।

मेरा परिवार साथ में बैठकर खाना खाता है।
अभिजन, कुटुंब, कुटुम्ब, कुनबा, कुरमा, घर, परिवार, परिवारजन, फैमली, फैमिली

A social unit living together.

He moved his family to Virginia.
It was a good Christian household.
I waited until the whole house was asleep.
The teacher asked how many people made up his home.
The family refused to accept his will.
family, home, house, household, menage